ഡി.എൽ.എഡ് സ്വാശ്രയ (മെറിറ്റ്) സ്പോട്ട് അഡ്മിഷൻ 2025 -2027 സ്ഥലം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കൊല്ലം ( ഗവ.ഗേൾസ് ഹൈസ്‌കൂൾ, കൊല്ലം ) തീയതി: 14.10.2025 സമയം : 11 am NB: യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം ഹാജരാക്കേണ്ടതാണ്. 01.08.2025 തീയതിയിൽ എം 2 /15368 /2025 /ഡി.ജി.ഇ വിജ്ഞാപന പ്രകാരം ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.