ഡി എൽ എഡ് 2025-27 ഗവണ്മെന്റ് /എയ്ഡഡ് സ്പോട്ട് അഡ്മിഷൻ സ്ഥലം : വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയം കൊല്ലം തീയതി : 30/10/2025 സമയം : 11 AM NB: യോഗ്യരായ വിദ്യാർഥികൾ ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം ഹാജരാകേണ്ടതാണ്